വിക്ടോറിയയിൽ പഠിപ്പുമുടക്കി അധ്യാപകർ സമരം നടത്തി.

Australian Malayalee News ->

മെൽബൺ : സംസ്‌ഥാനത്തെ 500 ഓളം പൊതുവിദ്യാലയ സ്‌ഥാപനങ്ങൾ പഠനം ബഹിഷ്കരിച്ച് പതിനായിരക്കണക്കിന് അധ്യാപകർ തെരുവിലിറങ്ങി സമരം ചെയ്തതിനെതുടർന്ന് ഇന്ന് മിക്ക സ്‌കൂളുകളുടേയും പ്രവർത്തനം നിലച്ചു. സമരത്തിൽ പങ്കെടുത്ത അധ്യാപകർ മെൽബണിൽ മെഗാ റാലി സംഘടിപ്പിച്ചു.

13 വർഷത്തിനിടയിൽ സംസ്‌ഥാനത്തെ ഏറ്റവും വലിയ അധ്യാപക സമരരീതിയാണിതെന്നും, 15000 ലധികം അധ്യാപകർ സമരത്തിൽ നേരിട്ട് പങ്കെടുത്തതെന്നും ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ യൂണിയൻ അവകാശപ്പെട്ടു. മെച്ചപ്പെട്ട വേതന വ്യവസ്‌ഥകളും, ജോലി സുരക്ഷിതത്വവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.

മികച്ച വേതനം നൽകുന്ന മറ്റു സംസ്‌ഥാനങ്ങളിലേക്ക് അധ്യാപകർ പാലായനം ചെയ്യുന്നതിനാൽ സംസ്‌ഥാനത്ത്‌ ജോലിഭാരവും ഓരോ ക്ലാസ്സ് മുറിയിലും തങ്ങൾ അനുഭവിക്കുകയാണെന്നും, സമീപകാലത്തായി അനിയന്ത്രിതമായി വർധിക്കുന്ന ജീവിതച്ചിലവിലും, മറ്റ് നിത്യനിദാന ചെലവുകളിലും നട്ടംതിരിയുന്ന അധ്യാപകസമൂഹത്തിന്റെ ആവശ്യങ്ങൾക്ക് നേരെ സർക്കാർ നിരന്തരമായി കണ്ണടക്കുകയാണെന്നും യൂണിയൻ കുറ്റപ്പെടുത്തി.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    Australian Malayalee News ->

    Australian Malayalee News -> ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഈ വരുന്ന ഞായറാഴ്ച നാഴികമണികൾ  ഒരു മണിക്കൂർ പുറകിലേക്ക്നീക്കിവെക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ 5 ഞായറാഴ്ച  വെളുപ്പിന് 4 മണിയാകുമ്പോഴാണ് എല്ലാ ഘടികാരസൂചികളും ഒരു മണിക്കൂർ പിന്നോട്ടാക്കി 3 മണിയാക്കി മാറ്റുന്നത്. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!