Latest Story
വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്. വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ സർചാർജ് റിസർവ് ബാങ്ക് നിരോധിച്ചു. വിലവർദ്ധനവിന് തടയിടാൻ എക്സൈസ് തീരുവയും, റോഡ് യൂസേഴ്സ് തീരുവയും വെട്ടികുറച്ച് ഓസ്‌ട്രേലിയൻ സർക്കാർ.ഇന്ധന പ്രതിസന്ധി മറികടക്കുവാൻ വിമാനങ്ങൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും.ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ

Main Story

Latest Posts

വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

Australian Malayalee News ->

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ കാര്യമായി ബാധിക്കുന്ന…

 വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

Australian Malayalee News ->

വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന പദ്ധതിയിലൂടെ, ഏകദേശം  $860,000…

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

Australian Malayalee News ->

ന്യൂ സൗത്ത് വെയിൽസിലെ ന്യൂ കാസ്റ്റിൽ എന്ന തീരദേശ പട്ടണത്തിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളി സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈ ഭൂഖണ്ഡത്തിലെ ആദ്യത്തെ മലയാളികളുടെ ജലാശയ ഇൻവെസ്റ്റ്മെന്റിലൂടെ ഒരു ചരിത്രമെഴുതി ചേർത്തു. കുടിയേറ്റ മലയാളികൾ അതാത് പ്രദേശങ്ങളിൽ തങ്ങളുടെ കൂട്ടായ്മകൾക്ക്…

ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

Australian Malayalee News ->

ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഈ വരുന്ന ഞായറാഴ്ച നാഴികമണികൾ  ഒരു മണിക്കൂർ പുറകിലേക്ക്നീക്കിവെക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ 5 ഞായറാഴ്ച  വെളുപ്പിന് 4 മണിയാകുമ്പോഴാണ് എല്ലാ ഘടികാരസൂചികളും ഒരു മണിക്കൂർ പിന്നോട്ടാക്കി 3 മണിയാക്കി മാറ്റുന്നത്. ഇതോടെ ഡേ ലൈറ്റ് സേവിങ്ങ് നടത്തുന്ന…

ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

Australian Malayalee News ->

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ലക്‌ഷ്യം വച്ചുകൊണ്ടുള്ള  സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റ് പാസ്സാക്കി. ഓസ്‌ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷൻ എന്ന ബില്ലിലെ ശുപാർശകൾ  ഉടൻതന്നെ രാജ്യത്ത് നടപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതനുസരിച്ച് രാജ്യത്തെ സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനു…

272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

Australian Malayalee News ->

ഓസ്‌ട്രേലിയയിൽ  മെഡികെയർ സംവിധാനത്തിൽ കോടിക്കണക്കിന് ഡോളർ  ആവശ്യക്കാരില്ലാതെ കിടക്കുന്നതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ നിയമമനുസരിച്ച് ഒരു ഡോക്ടറുടെ സേവനം തേടുന്ന ആളിൽ നിന്നും സർക്കാർ സ്വീകരിക്കുന്ന ഫീസ് നിശ്ചിത ശതമാനം തിരികെ ലഭിക്കുവാൻ രോഗിക്ക് അവകാശമുണ്ട്. ഈ തുകയാണ്…

ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ സർചാർജ് റിസർവ് ബാങ്ക് നിരോധിച്ചു. 

Australian Malayalee News ->

https://www.facebook.com/reel/26132753379726600 ബാങ്കുകളുടെയും, ബിസിനസ്സ് സ്‌ഥാപനങ്ങളുടെയും എതിർപ്പുകൾക്കിടയിലും രാജ്യത്തെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിൽ നിന്നും ഈടാക്കിയിരുന്ന സർചാർജ് നിർത്തലാക്കുവാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. ഒരു വർഷം 1.6 ബില്യൺ ഡോളർ ജനങ്ങൾക്ക് ലാഭിക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.…

വിലവർദ്ധനവിന് തടയിടാൻ എക്സൈസ് തീരുവയും, റോഡ് യൂസേഴ്സ് തീരുവയും വെട്ടികുറച്ച് ഓസ്‌ട്രേലിയൻ സർക്കാർ.

Australian Malayalee News ->

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോൾ/ഡീസൽ വിലയിൽ വന്ന വർദ്ധനവിന് ആശ്വാസം നൽകുവാൻ ഫെഡറൽ സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ഇതനുസരിച്ച് 52 സെന്റിലേറെയുണ്ടായിരുന്ന  ടാക്സ് നേർ പകുതിയാക്കി. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ…

ഇന്ധന പ്രതിസന്ധി മറികടക്കുവാൻ വിമാനങ്ങൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും.

Australian Malayalee News ->

എയർ ന്യൂസീലാന്റ് അടക്കമുള്ള ഓഷ്യാനിയയിലെ മുൻ നിര വിമാനകമ്പനികൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് കടക്കുവാൻ ആലോചിക്കുന്നു. തുടരെത്തുടരെയുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കുവാൻ തുടക്കമെന്ന നിലയിൽ റീജിണൽ സർവീസുകളിൽ ഇന്ധനത്തിനുപകരമായി ഇലക്ട്രിക് സാങ്കേതിക വിദ്യ ഉടൻ പരീക്ഷിക്കുമെന്ന് എയർ ന്യൂസീലൻഡ് സി.ഇ.ഒ  നിഖിൽ…

ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ

Australian Malayalee News ->

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി…

പെർത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മരവിപ്പ് അനുഭവപ്പെട്ടേക്കും.

Australian Malayalee News ->

അനിയന്ത്രിതമായി വിലയുയർന്നുവരുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റിയൽഎസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇക്കാലമത്രയും പരമാവധി അഞ്ചു വര്ഷം കഴിയുന്ന സമയത്ത് ഒരു വ്യതിയാനം വിലയുടെയും, ലഭ്യതയുടെയും രംഗത്ത് വന്നിരുന്നെങ്കിൽ ഇക്കഴിഞ്ഞ 8 വർഷമായി അതായത് കോവിഡിന് ശേഷം ഉയർന്നു തുടങ്ങിയ വീടുകളുടെ…

ഇന്ധന പ്രതിസന്ധി രൂക്ഷം. 600 ലധികം പെട്രോൾ പാമ്പുകൾ അടച്ചു.

Australian Malayalee News ->

രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതായി സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം 600 ലേറെ പമ്പുകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇവയിൽ കൂടുതലും റീജിണൽ മേഖലയിലുള്ളതാണ്. ഇന്ധന ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വിതരണ ഏജൻസികൾ ഉൾനാടുകളിലേക്ക് ടാങ്കർ ലോറികൾ എത്തിക്കുവാൻ താല്പര്യമില്ലാത്തതും, നഗരകേന്ദ്രീകൃത…

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കാരുടെ താൽക്കാലിക വിസകൾ ആറ് മാസത്തേക്ക് മരവിപ്പിച്ചു.

Australian Malayalee News ->

മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചില ഇറാനിയൻ സന്ദർശക വിസ ഉടമകൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത് തടയാൻ അൽബനീസ് സർക്കാർ തീരുമാനിച്ചു. ഇന്ന് മുതൽ (വ്യാഴാഴ്ച) ഇറാനിയൻ പൗരന്മാരുടെ വിസിറ്റർ വിസ (സബ്ക്ലാസ് 600) വ്യക്തികൾക്ക് നിലവിൽ വിദേശത്താണെങ്കിൽ വീണ്ടും ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാൻ…

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്‌ട്രേലിയ.

Australian Malayalee News ->

എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്‌ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും. പ്രത്യക്ഷമായിത്തന്നെ ഏകദേശം 450…

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Australian Malayalee News ->

ഈ വർഷത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വടക്കുപടിഞ്ഞാറൻ തീരത്ത് ഉടൻ എത്തുമെന്ന് കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ബ്രൂമിൽ കര തൊടുമെന്ന് പ്രതീക്ഷിക്കുന്ന നരെല്ലേ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞ 20 വർഷത്തെ ചരിത്രത്തിൽ ഉണ്ടായതിനെക്കാളേറ്റവും വലുതാകാമെന്ന വിലയിരുത്തലിലാണ്.…

പെട്രോൾ വിലവർദ്ധനവ്: പമ്പുകളിൽ മോഷണവും അടിപിടിയും അക്രമവും തുടങ്ങി.

Australian Malayalee News ->

പെട്രോൾ അടിച്ചിട്ട് പണം നൽകാതെ പോയ ആളെ ഓടിച്ചിട്ടുപിടിച്ച പമ്പ് ജീവനക്കാരനെ അക്രമി ഇടിച്ചു വീഴ്ത്തി. അബോധാവസ്‌ഥയിലായ പമ്പിലെ ജീവനക്കാരനെ എമെർജെൻസി വിഭാഗം റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ അർമഡയിൽ ഫോറെസ്റ്റ് റോഡിലെ വൈബ് പെട്രോൾ പമ്പിൽ തിങ്കളാഴ്ച…

മെൽബണിൽ മലയാളിയുവാവ് കാറപകടത്തിൽ മരണമടഞ്ഞു.

Australian Malayalee News ->

ടിജോ ജോസ് തോമസ് (35) മെൽബണിൽവച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. മെൽബൺ മലയാളിയായ ടിജോ ജോസ് തോമസ് ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിൽ മരണപ്പെട്ടു.ടിജോ സഞ്ചരിച്ച ചുവന്ന ടൊയോട്ട കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നെന്നും, സംഭവസ്‌ഥലത്തുവച്ചുതന്നെ…

വിക്ടോറിയയിൽ പഠിപ്പുമുടക്കി അധ്യാപകർ സമരം നടത്തി.

Australian Malayalee News ->

മെൽബൺ : സംസ്‌ഥാനത്തെ 500 ഓളം പൊതുവിദ്യാലയ സ്‌ഥാപനങ്ങൾ പഠനം ബഹിഷ്കരിച്ച് പതിനായിരക്കണക്കിന് അധ്യാപകർ തെരുവിലിറങ്ങി സമരം ചെയ്തതിനെതുടർന്ന് ഇന്ന് മിക്ക സ്‌കൂളുകളുടേയും പ്രവർത്തനം നിലച്ചു. സമരത്തിൽ പങ്കെടുത്ത അധ്യാപകർ മെൽബണിൽ മെഗാ റാലി സംഘടിപ്പിച്ചു.   13 വർഷത്തിനിടയിൽ സംസ്‌ഥാനത്തെ…

ലൈംഗീകാതിക്രമ പരാതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ.

Australian Malayalee News ->

സിഡ്‌നി : രാജ്യത്ത് വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി നിയമം കർശനമാക്കുവാൻ സർക്കാർ തീരുമാനിച്ചതായി പ്രീമിയർ ക്രിസ്സ് മിൻസ് അറിയിച്ചു.   അതിക്രമങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും, അതുവഴി ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും ലക്‌ഷ്യം വച്ചുള്ള സമഗ്രമായ നിയമനിര്മാണത്തിനാണ് സർക്കാർ…

മെൽബണിൽ മോഷണശ്രമം കൂടുന്നു. ശനിയാഴ്ച അഞ്ചു വീടുകളിൽ മോഷണശ്രമം നടന്നു.

Australian Malayalee News ->

മെൽബൺ : രാജ്യത്ത് മോഷണം മുൻപും ഉണ്ടെങ്കിലും വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ സമീപകാലത്തായി അതും ഏറിവരുന്നതായി റിപ്പോർട്ട്. ഈസ്റ്റ് മെൽബണിലെ വാന്റർനാ സൗത്ത് സബർബിലെ സമീപപ്രദേശത്തെ അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇതിലൊരു വീട്ടിൽ നിന്നും…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!