യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കാരുടെ താൽക്കാലിക വിസകൾ ആറ് മാസത്തേക്ക് മരവിപ്പിച്ചു.

Australian Malayalee News ->

മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചില ഇറാനിയൻ സന്ദർശക വിസ ഉടമകൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത് തടയാൻ അൽബനീസ് സർക്കാർ തീരുമാനിച്ചു. ഇന്ന് മുതൽ (വ്യാഴാഴ്ച) ഇറാനിയൻ പൗരന്മാരുടെ വിസിറ്റർ വിസ (സബ്ക്ലാസ് 600) വ്യക്തികൾക്ക് നിലവിൽ വിദേശത്താണെങ്കിൽ വീണ്ടും ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാൻ…

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്‌ട്രേലിയ.

Australian Malayalee News ->

എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്‌ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും. പ്രത്യക്ഷമായിത്തന്നെ ഏകദേശം 450…

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച് നരേന്ദ്ര മോദി

Australian Malayalee News ->

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച മോദി ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ…

ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ളും ഊ​ർ​ജ നി​ല​യ​ങ്ങ​ളും ആ​ക്ര​മി​ക്കി​ല്ല: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

Australian Malayalee News ->

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും…

‘നീതി നടപ്പാക്കും; ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാൻ.

Australian Malayalee News ->

ടെഹ്റാൻ∙ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. നീതി നടപ്പാക്കുമെന്നു പറഞ്ഞ മുജ്തബ ഖമനയി ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. ‘‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണു ഇത്തരം…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!