‘നീതി നടപ്പാക്കും; ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാൻ.

Australian Malayalee News ->
ടെഹ്റാൻ∙ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. നീതി നടപ്പാക്കുമെന്നു പറഞ്ഞ മുജ്തബ ഖമനയി ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. ‘‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണു ഇത്തരം ഭീകര  പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നീതി നടപ്പാക്കുക തന്നെ ചെയ്യും’’– ഖമനയി പറഞ്ഞു.
  • Related Posts

    യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കാരുടെ താൽക്കാലിക വിസകൾ ആറ് മാസത്തേക്ക് മരവിപ്പിച്ചു.

    Australian Malayalee News ->

    Australian Malayalee News -> മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചില ഇറാനിയൻ സന്ദർശക വിസ ഉടമകൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത് തടയാൻ അൽബനീസ് സർക്കാർ തീരുമാനിച്ചു. ഇന്ന് മുതൽ (വ്യാഴാഴ്ച) ഇറാനിയൻ പൗരന്മാരുടെ വിസിറ്റർ വിസ (സബ്ക്ലാസ് 600) വ്യക്തികൾക്ക് നിലവിൽ…

    യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്‌ട്രേലിയ.

    Australian Malayalee News ->

    Australian Malayalee News ->എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്‌ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും.…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 28 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 123 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!