വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

Australian Malayalee News ->

ഈ വർഷത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വടക്കുപടിഞ്ഞാറൻ തീരത്ത് ഉടൻ എത്തുമെന്ന് കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

ബ്രൂമിൽ കര തൊടുമെന്ന് പ്രതീക്ഷിക്കുന്ന നരെല്ലേ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞ 20 വർഷത്തെ ചരിത്രത്തിൽ ഉണ്ടായതിനെക്കാളേറ്റവും വലുതാകാമെന്ന വിലയിരുത്തലിലാണ്.

കാറ്റഗറി രണ്ടിലേക്ക് പ്രഹരശേഷി വീണ്ടെടുത്ത ചുഴലിക്കാറ്റിനെ പ്രതിരോധിക്കുവാൻ അധികാരികൾ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്‌ഥാ വിഭാഗം അതാത് പ്രദേശത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നു. ബ്‌റൂമിൽ നിന്നും ജെറാൾട്ടൻ വരെ ഗ്രേഡ് 2 മുതൽ ഗ്രേഡ് 4 വരെ പ്രഹരശേഷിയിൽ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശനിയാഴ്ച വരെയുള്ള ഏതു ദിവസവും ഒട്ടേറെ മേഖലകളിൽ തീരത്തോടടുക്കാവുന്ന തരത്തിലാണ് ഇപ്പോൾ കാറ്റിന്റെ ഗതിയെന്നാണ് കരുതുന്നത്. കരാത്ത, ഷാർക്ക് ബേ, കോറൽ ബേ , എന്നിവിടങ്ങളിലും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകുന്നു.

  • Related Posts

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    Australian Malayalee News ->

    Australian Malayalee News -> ന്യൂ സൗത്ത് വെയിൽസിലെ ന്യൂ കാസ്റ്റിൽ എന്ന തീരദേശ പട്ടണത്തിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളി സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈ ഭൂഖണ്ഡത്തിലെ ആദ്യത്തെ മലയാളികളുടെ ജലാശയ ഇൻവെസ്റ്റ്മെന്റിലൂടെ ഒരു ചരിത്രമെഴുതി ചേർത്തു. കുടിയേറ്റ മലയാളികൾ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!