പെട്രോൾ വിലവർദ്ധനവ്: പമ്പുകളിൽ മോഷണവും അടിപിടിയും അക്രമവും തുടങ്ങി.

Australian Malayalee News ->

പെട്രോൾ അടിച്ചിട്ട് പണം നൽകാതെ പോയ ആളെ ഓടിച്ചിട്ടുപിടിച്ച പമ്പ് ജീവനക്കാരനെ അക്രമി ഇടിച്ചു വീഴ്ത്തി. അബോധാവസ്‌ഥയിലായ പമ്പിലെ ജീവനക്കാരനെ എമെർജെൻസി വിഭാഗം റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ അർമഡയിൽ ഫോറെസ്റ്റ് റോഡിലെ വൈബ് പെട്രോൾ പമ്പിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വാഹനത്തിൽ വന്ന് നിറച്ച് പെട്രോൾ അടിച്ചശേഷം അസഭ്യവർഷവുമായി രക്ഷപെട്ടുപോയ അക്രമിയെ ചോദ്യം ചെയ്തതാണ് ചൊടിപ്പിച്ചത്. സംഭവസ്‌ഥലത്തുനിന്നും മുങ്ങിയ 30 കാരനായ പ്രതിയെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. അപകടമായ രീതിയിൽ വാഹനം ഓടിച്ചതിനും, പെട്രോൾ മോഷണത്തിനും ഇയാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

  • Related Posts

    ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ…

    പെർത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മരവിപ്പ് അനുഭവപ്പെട്ടേക്കും.

    Australian Malayalee News ->

    Australian Malayalee News ->അനിയന്ത്രിതമായി വിലയുയർന്നുവരുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റിയൽഎസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇക്കാലമത്രയും പരമാവധി അഞ്ചു വര്ഷം കഴിയുന്ന സമയത്ത് ഒരു വ്യതിയാനം വിലയുടെയും, ലഭ്യതയുടെയും രംഗത്ത് വന്നിരുന്നെങ്കിൽ ഇക്കഴിഞ്ഞ 8 വർഷമായി അതായത് കോവിഡിന് ശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 42 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 68 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 108 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 65 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 201 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 161 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!