സൗത്ത് ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് തകർപ്പൻ ജയം. പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ

Australian Malayalee News ->

അഡ്ലൈഡ് :  പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി.

പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24 സീറ്റും കടന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി 32 സീറ്റുകൾ കരസ്‌ഥമാക്കി.

അതേസമയം സുരക്ഷിതമായ ലിബറൽ സീറ്റുകളായി കണക്കാക്കപ്പെട്ടിരുന്ന നിരവധി സീറ്റുകളിൽ വൺ നേഷൻ സ്ഥാനാർത്ഥികൾ കൂടുതൽ പ്രാഥമിക വോട്ടുകൾ നേടിയതോടെ മുഖ്യ പ്രതിപക്ഷമായിരുന്ന ലിബറൽ പാർട്ടിക്ക് സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കംപോലും കടക്കാൻ സാധിച്ചില്ല.

സംസ്‌ഥാനത്ത്‌ വൻ വിജയം സമ്മാനിച്ച ജനങ്ങൾക്ക് ലേബർ പാർട്ടി നേതാവ് പീറ്റർ മാലിനോസ്കാസ് നന്ദിപറഞ്ഞു.കൂടുതൽ ജനക്ഷേമപരമായ പ്രവർത്തനങ്ങൾ നടത്തുവാൻ ജനങ്ങൾ നൽകിയ അവസരത്തെ നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!