രാജ്യത്തെ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് തുക ഏപ്രിൽ 1 മുതൽ കുത്തനെ ഉയരും.

Australian Malayalee News ->

മെൽബൺ: രാജ്യത്തെ സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഉടമകളായ 1.5 കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ഏപ്രിൽ 1 മുതൽ കുത്തനെ ഉയർത്തുവാൻ കമ്പനികൾ തീരുമാനിച്ചു. നിലവിൽ കമ്പനികൾ 5 ശതമാനത്തോളം തുകയാണ് ഉയർത്തുമെന്ന് പറയുന്നുണ്ടെങ്കിലും തത്വത്തിൽ 12 മുതൽ 25…

സൗത്ത് ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് തകർപ്പൻ ജയം. പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ

Australian Malayalee News ->

അഡ്ലൈഡ് :  പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി. പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24…

രാജ്യത്ത് ലൈം ഡിസീസ് പടരുന്നു. സമ്മതിക്കാതെ ആരോഗ്യവകുപ്പും സർക്കാരും.

Australian Malayalee News ->

കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ,…

സമയമാറ്റം ഏപ്രിൽ 5ന്. ഇനി ഒരു മണിക്കൂർ പുറകിലേക്ക്

Australian Malayalee News ->

മെൽബൺ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതി മുതൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാൻ…

ഇന്ധന ക്ഷാമഭീതി; പമ്പുകളിൽ നീണ്ട ക്യൂ

Australian Malayalee News ->

മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. പ്രത്യേകിച്ച് ഇറാൻ മേഖലയിൽ സംഘർഷം ശക്തമായതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വഴി എണ്ണ വിതരണം തടസ്സപ്പെടാമെന്ന ഭയം ഉയർന്നിട്ടുണ്ട്. രാജ്യത്ത്…

നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം

Australian Malayalee News ->

നോർത്തേൺ ടെറിറ്ററി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ ഒരു ആഴ്ചയായി പെയ്ത ശക്തമായ മഴയും മൺസൂൺ കാലാവസ്ഥയും കാരണം നിരവധി നദികൾ കരകവിഞ്ഞൊഴുകി, നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കതെറിനെ നദി അപകടകരമായ ഉയരത്തിലെത്തിയത്. വെള്ളനിരപ്പ് ഏകദേശം 19.2…

ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പൊലീസിനെതിരെ പരാതി

Australian Malayalee News ->

ക്വീൻസ്‌ലൻഡ് ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. ക്വീൻസ്‌ലൻഡ് പൊലീസിനെതിരെയാണ് പഞ്ചാബ് സ്വദേശിയായ ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ച സേനയിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും 493,488 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.…

ഓസ്‌ട്രേലിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ദേശീയ സർവ്വേ

Australian Malayalee News ->

കാൻബെറ: ഓസ്‌ട്രേലിയയിൽ ക്രിസ്തീയ വിശ്വാസികളും സ്ഥാപനങ്ങളും നേരിടുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളികൾ രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പഠന റിപ്പോർട്ട് മെയ് മാസത്തിൽ പുറത്തിറങ്ങും. കാൻബെറയിലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സി’ന് മുന്നോടിയായി വിപുലമായ ദേശീയ…

സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത

Australian Malayalee News ->

സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…

കാറ്റിൽ നിന്നുള്ള ഊർജ്ജത്തിൻ്റെ ഉപയോഗം

Australian Malayalee News ->

ലോകം സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ തേടുമ്പോൾ, കാറ്റാടി ഊർജ്ജം ഒരു പ്രധാന ഘടകമായി വേറിട്ടുനിൽക്കുന്നു. ടർബൈൻ സാങ്കേതികവിദ്യയിലെ പുരോഗതി മുതൽ ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളുടെ വികസനം വരെയുള്ള കാറ്റാടി ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഈ പോസ്റ്റ് പരിശോധിക്കുന്നു. ശുദ്ധവും പരിസ്ഥിതി…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!