മെൽബണിൽ മലയാളിയുവാവ് കാറപകടത്തിൽ മരണമടഞ്ഞു.

Australian Malayalee News ->

ടിജോ ജോസ് തോമസ് (35) മെൽബണിൽവച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. മെൽബൺ മലയാളിയായ ടിജോ ജോസ് തോമസ് ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിൽ മരണപ്പെട്ടു.ടിജോ സഞ്ചരിച്ച ചുവന്ന ടൊയോട്ട കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നെന്നും, സംഭവസ്‌ഥലത്തുവച്ചുതന്നെ…

മെൽബണിൽ മോഷണശ്രമം കൂടുന്നു. ശനിയാഴ്ച അഞ്ചു വീടുകളിൽ മോഷണശ്രമം നടന്നു.

Australian Malayalee News ->

മെൽബൺ : രാജ്യത്ത് മോഷണം മുൻപും ഉണ്ടെങ്കിലും വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ സമീപകാലത്തായി അതും ഏറിവരുന്നതായി റിപ്പോർട്ട്. ഈസ്റ്റ് മെൽബണിലെ വാന്റർനാ സൗത്ത് സബർബിലെ സമീപപ്രദേശത്തെ അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇതിലൊരു വീട്ടിൽ നിന്നും…

ബ്രിസ്ബനിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആളെ പോലീസ് വെടിവച്ചു കൊന്നു.

Australian Malayalee News ->

ക്വീന്‍സ്‌ലാന്‍ഡിലെ ബ്രിസ്ബനിൽ ലോഗൻ സെൻട്രലിലെ  കാർമോഡി സ്ട്രീറ്റിന് സമീപമുള്ള എവിംഗ് റോഡിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആയുധധാരിയെയാണ് പോലീസ് വെടിവച്ചത്. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരമായിരുന്നു സംഭവം. വെടിയേറ്റ ആളിനെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഇയാളുടെ മരണം സ്‌ഥിരീകരിച്ചു. കത്തിയുമായി പൊതുസ്‌ഥലത്ത്…

സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത

Australian Malayalee News ->

സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!