രാജ്യത്ത് ലൈം ഡിസീസ് പടരുന്നു. സമ്മതിക്കാതെ ആരോഗ്യവകുപ്പും സർക്കാരും.

Australian Malayalee News ->

കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ,…

അതിരപ്പിള്ളി വനമേഖലയിൽ തുമ്പിക്കൈയില്ലാതെ ആനക്കുട്ടി, അതിജീവനത്തിന്റെ കരുതലിന്റെ ആനക്കഥ.

Australian Malayalee News ->

അതിരപ്പിള്ളി വനമേഖലയിൽ തുമ്പിക്കൈയില്ലാത്ത ഒരു കുട്ടിയാന അമ്മയുടെ സംരക്ഷണയിൽ അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും അവൻ ഏറെ പ്രയാസപ്പെടുന്നു. അപൂർവ മാതൃസ്നേഹത്തിന്റെ  ഈ കാഴ്ചകൾ മനേഷ് എൻ.വൈ എന്നയാളാണ് പകർത്തിയത്. തുമ്പിക്കൈയില്ലാത്ത ആനകൾ അതിജീവിക്കാൻ ഏറെ കഷ്ടപ്പെടും. അവയ്ക്ക്…

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ, മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

Australian Malayalee News ->

മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ: തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ്…

ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരം, ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി പ്രചാരണത്തിനെത്തും; നിലപാട് പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍.

Australian Malayalee News ->

ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം: ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം…

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച് നരേന്ദ്ര മോദി

Australian Malayalee News ->

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച മോദി ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ…

ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ളും ഊ​ർ​ജ നി​ല​യ​ങ്ങ​ളും ആ​ക്ര​മി​ക്കി​ല്ല: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

Australian Malayalee News ->

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും…

കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

Australian Malayalee News ->

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

‘നീതി നടപ്പാക്കും; ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാൻ.

Australian Malayalee News ->

ടെഹ്റാൻ∙ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. നീതി നടപ്പാക്കുമെന്നു പറഞ്ഞ മുജ്തബ ഖമനയി ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. ‘‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണു ഇത്തരം…

സമയമാറ്റം ഏപ്രിൽ 5ന്. ഇനി ഒരു മണിക്കൂർ പുറകിലേക്ക്

Australian Malayalee News ->

മെൽബൺ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതി മുതൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാൻ…

ഇന്ധന ക്ഷാമഭീതി; പമ്പുകളിൽ നീണ്ട ക്യൂ

Australian Malayalee News ->

മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. പ്രത്യേകിച്ച് ഇറാൻ മേഖലയിൽ സംഘർഷം ശക്തമായതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വഴി എണ്ണ വിതരണം തടസ്സപ്പെടാമെന്ന ഭയം ഉയർന്നിട്ടുണ്ട്. രാജ്യത്ത്…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!