നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം

Australian Malayalee News ->

നോർത്തേൺ ടെറിറ്ററി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ ഒരു ആഴ്ചയായി പെയ്ത ശക്തമായ മഴയും മൺസൂൺ കാലാവസ്ഥയും കാരണം നിരവധി നദികൾ കരകവിഞ്ഞൊഴുകി, നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കതെറിനെ നദി അപകടകരമായ ഉയരത്തിലെത്തിയത്. വെള്ളനിരപ്പ് ഏകദേശം 19.2…

ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പൊലീസിനെതിരെ പരാതി

Australian Malayalee News ->

ക്വീൻസ്‌ലൻഡ് ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. ക്വീൻസ്‌ലൻഡ് പൊലീസിനെതിരെയാണ് പഞ്ചാബ് സ്വദേശിയായ ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ച സേനയിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും 493,488 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.…

ഓസ്‌ട്രേലിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ദേശീയ സർവ്വേ

Australian Malayalee News ->

കാൻബെറ: ഓസ്‌ട്രേലിയയിൽ ക്രിസ്തീയ വിശ്വാസികളും സ്ഥാപനങ്ങളും നേരിടുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളികൾ രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പഠന റിപ്പോർട്ട് മെയ് മാസത്തിൽ പുറത്തിറങ്ങും. കാൻബെറയിലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സി’ന് മുന്നോടിയായി വിപുലമായ ദേശീയ…

സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത

Australian Malayalee News ->

സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…

അമേരിക്കയും ഇസ്രായേലും തൊടാൻ ഭയക്കുന്ന ഇറാന്റെ ചെറുദ്വീപ്; ഖാര്‍ഗ് ആക്രമിച്ചാല്‍ എന്തുസംഭവിക്കും?

Australian Malayalee News ->

പേർഷ്യൻ ഗള്‍ഫിന്റെ നീലിമയില്‍, ഒരു പടുകൂറ്റൻ എണ്ണക്കപ്പല്‍ പോലെ നിശ്ചലമായി കിടക്കുകയാണ് ഖാർഗ്. ഭൂപടത്തില്‍ വെറുമൊരു പൊട്ടുപോലെ തോന്നിക്കുമെങ്കിലും,

എല്‍പിജി പ്രതിസന്ധി; ഗ്യാസ് വിതരണത്തിന് മുൻഗണനാ ക്രമം

Australian Malayalee News ->

തിരുവനന്തപുരം: പാചക വാതക ക്ഷാമം പരിഹരിക്കാൻ നിർണായക തീരുമാനമായി സംസ്ഥാന സർക്കാർ. ഗ്യാസ് സിലിണ്ടർ വിതരണത്തില്‍ മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രി നിർദേശം നല്‍കി.

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!